ഇത് ഒരു കൂട്ടായ്മ ആണ്..
ഒരുപാട് മനസുകളുടെ സ്നേഹത്താല്‍
കെട്ടിപ്പടുത്ത കൂട്ടായ്മ..
ജീവിത തിരക്കിനിടയില്‍ എവിടെയോ
നഷ്ടപ്പെട്ടു പോകുന്ന നിമിഷങ്ങളെ
ഇത്തിരിയെങ്കിലും കൈക്കുമ്പിളില്‍
കൊരിയെടുകാന് കുറച്ചു മനസുകള്‍
ഇവിടെ ഒന്നിക്കുന്നു..
നാളെ എന്ന വലിയ സ്വപ്നതിനുമപ്പുറം
ഇന്നലകളുടെ നന്മ നഷ്ടപ്പെടുത്താതിരിക്കാന്‍
ഞങ്ങള്‍ ഇവിടെ കാവലിരിക്കാം...
ഒഞ്ചിയമെന്ന ഈ കൊച്ചു ഗ്രാമത്തെ
ഹൃദയത്തില്‍ സൂക്ഷിച്ചു കൊണ്ട്...
എന്നും...
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് കൈകോര്‍ക്കാം ....
No comments:
Post a Comment